Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മാ അയ്യന്‍കാളിയുടെ 161-ാമത് ജയന്തി ആഘോഷവും പുഷ്പാര്‍ച്ചനയും



ദ്രാവിഡ മുന്നേറ്റ ചാരിറ്റബിള്‍ സൊസൈറ്റി അയര്‍ക്കുന്നം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യന്‍കാളിയുടെ 161-ാമത് ജയന്തി ആഘോഷവും പുഷ്പാര്‍ച്ചനയും നടന്നു. അയര്‍ക്കുന്നം ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ഡി.എം.എസ് അയര്‍ക്കുന്നം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മണിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍  ഉദ്ഘാടനം ചെയ്തു. 


                                                    

.


ഡി.എം.എസ് സംസ്ഥാന പ്രസിഡന്റ് മനോജ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍ മോഹനന്‍ അയ്യന്‍കാളി ജന്മദിന സന്ദേശം നല്‍കി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അംബികാ ശശി എന്നിവര്‍ സംസാരിച്ചു.






Post a Comment

0 Comments