Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭ ഓഫീസിന് സമീപത്തെ കംഫര്‍ട്ട് സ്റ്റേഷന്റെ പൈപ്പ്‌ലൈന്‍ പൊട്ടിയൊഴുകുന്നു.

 


ഏറ്റുമാനൂര്‍ നഗരസഭ ഓഫീസിന് സമീപത്തെ കംഫര്‍ട്ട് സ്റ്റേഷന്റെ പൈപ്പ്‌ലൈന്‍ പൊട്ടിയൊഴുകുന്നു. ശുചിമുറി മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുന്നതുമൂലം സമീപത്തെ വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.



.




Post a Comment

0 Comments