Breaking...

9/recent/ticker-posts

Header Ads Widget

ഉത്തരവാദിത്വം മുഖ്യമന്ത്രിയ്‌ക്കെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ

 


ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടി സ്വീകരിക്കാതെ അടച്ചുപൂട്ടിവച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്‌ക്കെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഹേമ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയവര്‍ പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയത്ത് കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപിയുടെ ഓഫീസ് ഉദ്ഘാടനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. MP  ഓഫീസ് ഉദ്ഘാടനം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ PJ ജോസഫ് നിര്‍വഹിച്ചു.




Post a Comment

0 Comments