ബ്രിട്ടീഷ് MP സോജന്‍ ജോസഫിന് മാതൃവിദ്യാലയത്തിന്റെ സ്നേഹാദരങ്ങള്‍. കൈപ്പുഴ സെന്റ് ജോര്‍ജ്ജ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ സ്വീകരണ പരിപാടി മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. തന്റെ സ്‌കൂള്‍ ജീവിത കാലഘട്ടത്തിന്റെ മധുരസ്മരണകള്‍ സോജന്‍ ജോസഫ് പങ്കുവച്ചു.
.






0 Comments