Breaking...

9/recent/ticker-posts

Header Ads Widget

ഉപവാസസമരം നടത്തി.

 


കേരള ജനപക്ഷം KJP യുടെയും കാരുണ്യ സാംസ്‌കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്നാവശ്യപ്പെട്ട് ഉപവാസസമരം നടത്തി. കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥനയോടെയാണ് ഉപവാസസമരം നടത്തിയത്. ആലീസ് മാണി സി കാപ്പന്‍ ഉദ്ഘാടനം ചെയ്തു.


 ജനപക്ഷം ചെയര്‍മാന്‍ പാലാ ഹരിദാസ് അധ്യക്ഷനായിരുന്നു. മൗലാനാ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. മേരി ദേവസ്യ, ഡോ പാലാ അരവിന്ദന്‍, നഗരസഭാംഗങ്ങളായ സതീഷ് ചൊള്ളാനി,  മായാ രാഹുല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments