കോട്ടയം മെഡിക്കല്‍ കോളേജ് മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റിന്റെയും ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കോട്ടയം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ തെള്ളകം കുടുംബ ക്ഷേമ ഉപകേന്ദ്രത്തില്‍ വൃക്ക രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റഡ് പ്രൊഫസര്‍ Dr. എം ഗീതാദേവി, Dr. റെജി മഞ്ജുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ BP, ബ്ലഡ് ഷുഗര്‍ ,ബ്ലഡ് യൂറിയ, സിറം ക്രിയാറ്റിന്‍ തുടങ്ങിയ പരിശോധനകള്‍ നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ജോണി വര്‍ഗീസ് Dr. ശില്പ, മിനിമോള്‍ KV, ജോയിസ് ജോണി, സുചിത്ര MV JHI പീ ജി ശ്രീനിവാസന്‍, JPHN സജിത KS, MLSP സുരഭി NS, ആശവര്‍ക്കര്‍മാരായ ശോഭന, ജയമ്മരമണന്‍, തങ്കമണി, സനില്‍ മാത്യു, സിന്ധു K മേനോന്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.


.webp)


0 Comments