Breaking...

9/recent/ticker-posts

Header Ads Widget

കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തി.

 


കോട്ടയം മെഡിക്കല്‍ കോളേജില്‍ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിച്ച നടപടിക്കെതിരെ കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തി. മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കി സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും തൊഴില്‍ നല്‍കാനുള്ള ഇടമായി മെഡിക്കല്‍ കോളേജ് ആശുപത്രി മാറിയിരിക്കുകയാണെന്ന് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.  


കേരളത്തിലെ ആരോഗ്യരംഗത്തുണ്ടായ തകര്‍ച്ചയുടെ ഉദാഹരണമാണ് കോട്ടയം മെഡിക്കല്‍ കോളേജെന്ന് അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പിപറഞ്ഞു.





Post a Comment

0 Comments