വയനാടിന് കൈത്താങ്ങാവാന്‍ കോട്ടയം ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.24 കോടി രൂപ നല്‍കി. കോട്ടയം അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍ വാസവന്‍ തുക ഏറ്റുവാങ്ങി. 'ഞങ്ങളുമുണ്ട് കൂടെ' എന്ന ക്യാമ്പെയിനിലൂടെയാണ് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വയനാടിനായി ഒന്നേകാല്‍ കോടി രൂപ സമാഹരിച്ചത്.
.






0 Comments