ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ പാലാ മേഖലാ യോഗം മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സിജു അന്നാസ്, സെക്രട്ടറിയായി ജിമ്മി കുര്യന്‍ മൊണാര്‍ക്ക്, ട്രഷററായി സിബി പാം, ഓഡിറ്ററായി മനോജ് നാഗിന്‍ എന്നിവരുള്‍പ്പെടുന്ന 11 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
.






0 Comments