സാമൂഹ്യ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളി ഗുരുദേവന്റെ 161-ാം ജയന്തിയാഘോഷം നടന്നു. അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജയന്തി ഘോഷയാത്രയും സമ്മേളനവും പാലായില്‍ നടന്നു. ജയന്തി സമ്മേളനം മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു.
.






0 Comments