പാലാ മഹാത്മ ഗാന്ധി ഗവ. എച്ച് എസ് എസ്. വിദ്യാര്‍ത്ഥികളുടെ കായികോത്സവം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു. കായികോത്സവത്തിനു മുന്നോടിയായി കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ കായികോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ പതാക ഉയര്‍ത്തി. വാര്‍ഡ് കൗണ്‍സിലര്‍,ബിജി ജോജോ , റിട്ട. ഡിജി.പി T J ജേക്കബ്ബ്, തങ്കച്ചന്‍ മാത്യു, വിദ്യാ പി നായര്‍, ശ്രീകല കെ, അനില്‍ സെബാസ്റ്റ്യന്‍, അനില്‍കുമാര്‍ പി.ബി, ഹോര്‍മിസ് ജോസഫ് , രാജന്‍ സെബാസ്റ്റ്യന്‍ , ലിന്‍സി ഓഗസ്റ്റിന്‍, ദീപ സെബാസ്റ്റ്യന്‍, സുനില്‍ കുമാര്‍ , ബോബി തെരേസ, കെ ടി സുനില്‍, ബോബി ബി ജോസഫ്, ജോര്‍ജ് മജോ, ലിറ്റി ജോസഫ്, ജീമോന്‍ ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments