മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രമായ പാലാമരിയ സദനത്തിന് കൈത്താങ്ങാവാന്‍ സ്‌നേഹകൂട്ടായ്മ. പ്രതിസന്ധികള്‍ക്കിടയിലും 5 50 ഓളം പേരെ സംരക്ഷിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ നിസ്വാര്‍ത്ഥസേവനം നടത്തുന്ന മരിയസദനം നേരിടുന്ന നിയമപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജനകീയ ഒത്തുചേരല്‍നടന്നത്.


.jpg)


0 Comments