മറ്റക്കര മഞ്ഞക്കാവ് ശ്രീരാമകൃഷ്ണാശ്രമത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 1 വരെയാണ് ആഘോഷപരിപാടികള്‍ നടക്കുന്നതെന്ന് ആശ്രമ അധ്യക്ഷന്‍ വിശുദ്ധാനന്ദ സ്വാമികള്‍ പറഞ്ഞു. ആഗസ്റ്റ് 31 വരെ വിവിധ പരിപാടികളും സമ്മേളനങ്ങളും നടക്കും. സെപ്റ്റംബര്‍ 1 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. കുമ്മനം രാജശേഖരന്‍ , രമേഷ് ചെന്നിത്തല MLA ചാണ്ടി ഉമ്മന്‍ MLA തുടങ്ങിയവര്‍ പങ്കെടുക്കും.
.






0 Comments