Breaking...

9/recent/ticker-posts

Header Ads Widget

ജോര്‍ജ്ജ് കുര്യനും, അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിനും സ്വീകരണം നല്‍കി.

 


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കേന്ദ്ര സഹമന്ത്രി  ജോര്‍ജ്ജ് കുര്യനും, കോട്ടയം എംപി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിനും  സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി  വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.



.




Post a Comment

0 Comments