നെച്ചിപ്പുഴൂര്‍ ദേവി വിലാസം NSS എല്‍.പി സ്‌കൂളില്‍ ചെണ്ടുമല്ലി പൂക്കളൊരുക്കുന്ന വര്‍ണ്ണവസന്തം കൗതുകക്കാഴ്ചയാവുന്നു. അഞ്ഞൂറോളം ചെണ്ടുമല്ലിത്തൈകളാണ് കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് നട്ടുവളര്‍ത്തിയത്. ഓണത്തോടനുബന്ധിച്ച് പൂക്കളുടെ വിളവെടുപ്പ് നടത്താനും സ്വന്തമായി കൃഷി ചെയ്‌തെടുത്ത പൂക്കള്‍ കൊണ്ട് വര്‍ണ്ണപ്പൂക്കളമൊരുക്കാനുമാണ് സ്‌കൂളധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
.






0 Comments