ഓണക്കാലമായിട്ടും സര്‍ക്കാരിന്റെ ന്യായവില ഷോപ്പുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമല്ലെന്നും ക്ഷേമപെന്‍ഷനുകള്‍ തുടര്‍ച്ചയായി മുടങ്ങുന്നതുകൊണ്ട് സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ നിര്‍വാഹമില്ലെന്നും മോന്‍സ് ജോസഫ് എം.എല്‍.എ. കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മിനി സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് ഉണ്ടാക്കുന്ന പണം ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ നാടിന് ശാപമാണെന്ന് മോന്‍സ് ജോസഫ് അഭി പ്രായപ്പെട്ടു. പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജനറല്‍ ജോയി എബ്രാഹം, ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്‌സണ്‍ ജോസഫ് , ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടക്കല്‍, തോമസ് ഉഴുന്നാലില്‍, കുര്യാക്കോസ് പടവന്‍, സന്തോഷ് കാവുകാട്ട്, മൈക്കിള്‍പുല്ലുമാക്കല്‍, തങ്കച്ചന്‍ മണ്ണൂശേരി, ജോബി കുറ്റിക്കാട്ട്, ബാബു മുകാല ,ബോബി മൂന്നുമാക്കല്‍, ലിസമ്മ മത്തച്ചന്‍, ഷിബു പൂവേലില്‍, ജിമ്മി വാഴപ്ലാക്കല്‍, ബിജു പി.കെ, ഷീല ബാബു , സിജി ടോണി, ഡിജു സെബാസ്റ്റ്യന്‍, മത്തച്ചന്‍ അരീപ്പറമ്പില്‍, ജോയി കോലത്ത്, ഷാജി വെള്ളാപ്പാട്, രാജന്‍ കുളങ്ങര, സിബി നെല്ലന്‍കുഴി , ജോബി നമ്പുടാകം, റെജി മിറ്റത്താനി, എ.എസ് സൈമണ്‍ , ജോസ് വടക്കേക്കര, ജോസ് പ്ലാശനാല്‍, സജി ഓലിക്കര, അഡ്വ ആന്റണി ഞാവള്ളില്‍, കുര്യാച്ചന്‍ വാഴയില്‍,ജോര്‍ജ് വലിയപറമ്പില്‍, ജയിംസ് പെരിയപ്പുറം, ആലിക്കുട്ടി തലനാട്, എം.എസ് തോമസ്, മാത്യു കേളപ്പനാല്‍ , ജോയിസ് പുതിയാമഠം, സിജി ടോണി, ടോം ജോസഫ്, ജോയി കല്ലനാനിക്കല്‍, മാനുവല്‍ നെടുമ്പുറം, ജോസ് വരിക്ക മാക്കല്‍, തോമസ് താളനാനി, ജോഷി കുമ്പളത്ത്, തോമാച്ചന്‍ പാലക്കുടി, ഷാജി വെള്ളാപ്പാട്, ജോയി പിണക്കാട്ട്, സലിലാല്‍ കല്ലുമഠം, കുര്യാക്കോസ് മണിക്കൊമ്പില്‍, ജിനു പുതിയാത്ത്, ജോര്‍ജ് തറപ്പില്‍, എന്നിവര്‍ പ്രസംഗിച്ചു.


.webp)



0 Comments