Breaking...

9/recent/ticker-posts

Header Ads Widget

പുല്ലും കുറ്റിച്ചെടികളും വളര്‍ന്ന് കുമാരനാശാന്‍ പാര്‍ക്ക്

 


പാലാ നഗരസഭയുടെ  12-ാം മൈലിലെ കുമാരനാശാന്‍ പാര്‍ക്ക് പുല്ലും കുറ്റിച്ചെടികളും വളര്‍ന്ന് ഇഴജന്തുക്കള്‍ക്ക് താവളമാകുന്നു.  അവധി ദിവസങ്ങളിലെ സായാഹ്നങ്ങളില്‍ നിരവധി രക്ഷിതാക്കളാണ് കുട്ടികളുമായി പാര്‍ക്കിലെത്തുന്നത്. എന്നാല്‍ കളിയുപകരണങ്ങളുടെ അപകടാവസ്ഥയും കാടുകയറിയ ഇരിപ്പിടങ്ങളും പാര്‍ക്കിന്റെ സുരക്ഷിതത്വം ഇല്ലാതാക്കുകയാണ്്.



.




Post a Comment

0 Comments