പാലാ നഗരത്തില പ്രധാന ജംഗ്ഷനുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്ത ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുകളിലേയ്ക്ക് മരങ്ങള്‍ ചാഞ്ഞു കിടക്കുന്നതും സീലിങ്ങുകള്‍ പൊട്ടി വീഴുന്നതും അപകടക്കെണിയാവുകയാണ്.
മൂന്നാനിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സീലിംഗ് അടര്‍ന്ന് വീണെങ്കിലും യാത്രക്കാരാരുമില്ലാത്തതിനാല്‍ വന്‍ അപകടം വഴിമാറുകയായിരുന്നു.






0 Comments