Breaking...

9/recent/ticker-posts

Header Ads Widget

DBS സര്‍ജറി കാരിത്താസ് ആശുപത്രിയില്‍

 


പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് പരിഹാരമായ DBS സര്‍ജറി കാരിത്താസ് ആശുപത്രിയില്‍ ലെ ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് വിജയകരമായി പൂര്‍ത്തിയാക്കി. ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ ചികിത്സാരീതി അവലംബിച്ച് ആദ്യ സര്‍ജറി ജൂണില്‍ പൂര്‍ത്തിയാക്കിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.  പുതിയ ചികിത്സാരീതി സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ഡോ. ബിനു കുന്നത്ത് പറഞ്ഞു.




Post a Comment

0 Comments