സ്വന്തമായി ശബ്ദമിശ്രണം നടത്തിയ ആദ്യ ചിത്രത്തിന് സംസ്ഥാന പുരസ്‌കാരം നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് അവാര്‍ഡ് ജേതാവായ ശരത് മോഹന്‍. പൃഥിരാജ് നായകനായ ആടുജീവിതം എന്ന സിനിമയുടെ ശബ്ദമിശ്രണത്തിനാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.
കല്ലറ കോമളവിലാസം വീട്ടില്‍ മോഹനന്റെയും ശാരദയുടെയും മകനാണ് ശരത് മോഹന്‍. ആടുജീവിതത്തിലെ സൗണ്ട് മിക്‌സിംഗ് ശ്രമകരമായ ജോലിയായിരുന്നുവെന്ന് ശരത്മോഹന്‍ പറഞ്ഞു.






0 Comments