Breaking...

9/recent/ticker-posts

Header Ads Widget

ശോഭായാത്രകളോടെ ശ്രീകൃഷ്ണജയന്തി ആഘോഷം

 


വര്‍ണ്ണക്കാഴ്ചകളൊരുക്കിയ ശോഭായാത്രകളോടെ ശ്രീകൃഷ്ണജയന്തി ആഘോഷം നടന്നു. ക്ഷേത്രങ്ങളില്‍ അഖണ്ഡ നാമജപം, ഉറിയടി, ഗോപൂജ,  വൃക്ഷ പൂജ, ജയന്തിയൂട്ട് , പ്രഭാഷണങ്ങള്‍,  അവതാര പൂജ തുടങ്ങിയവയോടെയാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നത്.



.





Post a Comment

0 Comments