Breaking...

9/recent/ticker-posts

Header Ads Widget

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് നാടൊരുങ്ങി.

 


ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് നാടൊരുങ്ങി. തിങ്കളാഴ്ച അഷ്ടമിരോഹിണി നാളില്‍ ശോഭയാത്രകളും അവതാരപൂജകളും നാമജപ യജ്ഞങ്ങളുമായി ആഘോഷങ്ങള്‍ നടക്കും. പുണ്യമീ മണ്ണ് പവിത്രമീ ജന്മം എന്ന സന്ദേശവുമായാണ് ബാലഗോകുലങ്ങളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷം നടക്കുന്നത്.



.




Post a Comment

0 Comments