Breaking...

9/recent/ticker-posts

Header Ads Widget

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിക്ക് പാലായില്‍ തുടക്കം

 


സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിക്ക് പാലായില്‍ തുടക്കം. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലിയോപോള്‍ ദോ ജിറെല്ലി ഉദ്ഘാടനം ചെയ്തു. സുവിശേഷവത്കരണത്തില്‍ സഭ നേരിടുന്ന വെല്ലുവിളികളും കാലികവും സാമൂഹികവുമായ അവസ്ഥകള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ പറഞ്ഞു. സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷനായിരുന്നു.




Post a Comment

0 Comments