വൈക്കത്ത് സിപിഐ മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ചയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.


.webp)


0 Comments