ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയ കേസെടുക്കുന്നതിന് നിയമ പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. സര്‍ക്കാരിന് ഒന്നും മറക്കാനില്ല. മുദ്രവെച്ച കവറില്‍ പൂര്‍ണ്ണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിന് സര്‍ക്കാരിന് തടസങ്ങള്‍ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. ലഹരി ഉപയോഗത്തിന് തടയിടാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നെന്നുംമന്ത്രി പറഞ്ഞു.


.jpg)


0 Comments