ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്.
.കുറ്റം ചെയ്തിട്ടുള്ള ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല കേസ് നല്‍കാന്‍ സഹായം ആവശ്യമെങ്കില്‍ അത് ലഭ്യമാക്കുമെന്നും മന്ത്രി. പേജുകള്‍ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയില്‍ സര്‍ക്കാര്‍ പറയുമെന്നും വിണജോര്‍ജ് പറഞ്ഞു.






0 Comments