Breaking...

9/recent/ticker-posts

Header Ads Widget

ജലഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതി

 


ജില്ലയിലെ ഹയര്‍ സെക്കന്റെറി സ്‌കൂളുകളില്‍ ജലഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം കുമരകം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട പ്രതിരോധം തീര്‍ക്കാന്‍ സ്‌കൂളുകളിലെ ജലഗുണനിലവാര പരിശോധന ലാബുകള്‍ക്കു സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



.





Post a Comment

0 Comments