Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

 


കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ആശുപത്രിയില്‍ വിവിധ സേവനങ്ങളുടെ വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഡിസിസി ജന. സെക്രട്ടറി നീണ്ടൂര്‍ മുരളി സമരം ഉദ്ഘാടനം ചെയ്തു.



.




Post a Comment

0 Comments