വയനാടിലെ ദുരിതബാധിതര്‍ക്ക് വൈക്കം സ്വദേശി 10 സെന്റ് ഭൂമി നല്‍കി. ഉദയനാപുരം കരിയില്‍ ഉണ്ണികൃഷ്ണനാണ് പൈതൃക സ്വത്തില്‍ നിന്നും പത്ത് സെന്റ് ഭൂമി ദാനം നല്‍കിയത്. ഉണ്ണികൃഷ്ണനും ഭാര്യ അനിത, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി എന്നിവര്‍ ചേര്‍ന്ന് സമ്മതപത്രം മന്ത്രി വി.എന്‍ വാസവന് കൈമാറി. വൈക്കം കരിയില്‍ റസ്റ്റോറന്റ് ഉടമയാണ് ഉണ്ണികൃഷ്ണന്‍.
.






0 Comments