Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ തുലാമാസ ആയില്യ പൂജ നടന്നു.



കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ തുലാമാസ ആയില്യ പൂജ നടന്നു. സന്ദീപ് നമ്പൂതിരി,  ജയേഷ് ശര്‍മ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.  സര്‍പ്പ പ്രീതിക്ക് ഏറ്റവും പ്രാധാന്യമുള്ള തുലാമാസത്തിലെ ആയില്യ പൂജയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.  സര്‍പ്പപൂജ, നൂറും പാലും സമര്‍പ്പണം തുടങ്ങിയ ചടങ്ങുകളാണ്  ആയില്യ പൂജയോടനുബന്ധിച്ച് നടന്നത്.


.


Post a Comment

0 Comments