പനച്ചിക്കാട് ക്ഷേത്രത്തില്‍ പൂജ വെയ്പ് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. വിശിഷ്ടമായ താളിയോല ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചു കൊണ്ടുള്ള ഗ്രന്ഥമെഴുന്നള്ളിപ്പിനു ശേഷമാണ് സരസ്വതി നടയിലെ പ്രത്യേക മണ്ഡപത്തില്‍ പൂജവെയ്പ് നടന്നത്. നിരവധി ഭക്തര്‍ പൂജവയ്പ് ചടങ്ങുകളില്‍പങ്കെടുത്തു.
0 Comments