പാലാ ഈരാറ്റുപേട്ട റൂട്ടില്‍ ആറാം മൈലിന് സമീപം വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരിക്ക്. പിറവം വെള്ളൂര്‍ ഭവന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
മുന്നില്‍ പോയ വാഹനം ബ്രേക്ക് ഇട്ടപ്പോള്‍ പുറകിലെത്തിയ വാഹനം ബസിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. പരിക്കേറ്റവരെ ഇരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.





0 Comments