മാണി C കാപ്പന്‍ MLA യുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മണിമല സ്വദേശി സിവി ജോണ്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ചട്ടവിരുദ്ധമായി പണം ചെലവഴിച്ചതായും കൃത്യമായ കണക്കുകള്‍ സമര്‍പ്പിച്ചില്ലെന്നുമായിരുന്നു ആക്ഷേപം. തെരഞ്ഞെടുപ്പു റദ്ദാക്കാന്‍ പര്യാപ്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
0 Comments