കിഴപറയാര്‍ പള്ളിയില്‍ വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാളാഘോഷത്തോടനുബന്ധിച്ച് തിരുസ്വരൂപ പ്രതിഷ്ഠയും തിരുനാള്‍ റാസയും ശനിയാഴ്ച നടക്കും. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയും പ്രദക്ഷിണവും നടക്കുമെന്ന് ഇടവക വികാരി ഫാദര്‍ മാത്യു പന്തലാനിക്കല്‍ പറഞ്ഞു.






0 Comments