Breaking...

9/recent/ticker-posts

Header Ads Widget

32-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമത്തിന് തുടക്കമായി.





32-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമത്തിന് പാലാ വെള്ളപ്പാട് ഭഗവതി ക്ഷേത്രാങ്കണത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറില്‍ തുടക്കമായി. ചെത്തിമറ്റം പുതിയ കാവ് ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച വര്‍ണാഭമായ ശോഭയാത്രയോടെയാണ് ഹിന്ദുസംഗമം ആരംഭിച്ചത്. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ C .V ആനന്ദ ബോസ് ഹിന്ദുസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.




Post a Comment

0 Comments