Breaking...

9/recent/ticker-posts

Header Ads Widget

ലീന സണ്ണി രാജിവച്ചു



പാലാ നഗരസഭാ വൈസ് ചെയര്‍പേഴസണ്‍ ലീന സണ്ണി രാജിവച്ചു. LDF ലെ മുന്‍ധാരണ പ്രകാരമാണ് ലീനസണ്ണി രാജി സമര്‍പ്പിച്ചത് . LDF നേതാക്കള്‍ക്കൊപ്പം ലീന സണ്ണി നഗരസഭ ഓഫീസിലെത്തി  സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കി.





Post a Comment

0 Comments