Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സെക്കന്‍ഡറി സ്‌കൂളിന്റെ 129-ാം വാര്‍ഷികാഘോഷം നടന്നു



പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സെക്കന്‍ഡറി സ്‌കൂളിന്റെ 129-ാം വാര്‍ഷികാഘോഷം നടന്നു. സ്‌കൂള്‍ fcc ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഡോ ജോസ് കാക്കല്ലില്‍ അധ്യക്ഷനായിരുന്നു. രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ജോര്‍ജ് പുല്ലുകാലായില്‍ മുഖ്യ പ്രഭാഷണം നടത്തി. സര്‍വിസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ റെജി മാത്യു , ബാബു ജോസഫ്, മിനി മോള്‍ ബി എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍, കൗന്‍സിലര്‍മാരായ  ബൈജു കൊല്ലംപറമ്പില്‍, ബിജി ജോജോ, കുടക്കച്ചിറ, ഹെഡ്മാസ്റ്റര്‍ ഫാ. റെജി തെങ്ങുംപള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ ഗാനമേളയും നടന്നു.



Post a Comment

0 Comments