Breaking...

9/recent/ticker-posts

Header Ads Widget

ചെമ്പിളാവ് ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തിന് കൊടിയേറി.



SNDP യോഗം ചെമ്പിളാവ് ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തിന് കൊടിയേറി. ശാഖാ പ്രസിഡന്റ് MM സുകുമാരന്‍ കൊടിയേറ്റ് നിര്‍വഹിച്ചു. പ്രതിഷ്ഠാ വാര്‍ഷിക ദിനമായ വ്യാഴാഴ്ച രാവിലെ നടക്കുന്ന ഗുരുപൂജ ചടങ്ങുകള്‍ക്ക് മോഹനന്‍ തന്ത്രികള്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 


.


.
ഗുരുദേവ പ്രഭാഷണം, മഹാപ്രസാദ മൂട്ട് എന്നിവയും നടക്കും. വൈകീട്ട് പൊന്‍കുന്നത്ത് മഹാദേവ ക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ രഥഘോഷയാത്ര ആരംഭിക്കും.

Post a Comment

0 Comments