ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ സ്‌നേഹ പരിലാളനങ്ങളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വെളിയന്നൂര്‍ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂള്‍ നടപ്പാക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിക്കുന്നതിനിടയില്‍ ജോലിയും വരുമാനവുമില്ലാതാകുന്ന മാതാപിതാക്കളെ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കനിവ് പേപ്പര്‍ പ്രോഡക്ട്‌സ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്.





0 Comments