എ.ഐ സാങ്കേതിക വിദ്യയുടെ കുതിപ്പിനൊപ്പം രാജ്യവും പുരോഗതിയിലേക്കു നീങ്ങുകയാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. സൈബര്‍ സുരക്ഷയിലടക്കം കൂടുതല്‍ ഗവേഷണവും വികസനവും ആവശ്യമായി വരുകയാണെന്നും സാങ്കേതിക രംഗത്ത് വലിയ മുന്നേറ്റങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. വലവൂര്‍ ട്രിപ്പിള്‍ IT യില്‍ ആറാമത് ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രി.





0 Comments