വേനല്‍ക്കാലത്ത് തണ്ണി മത്തന് ആവശ്യക്കാരേറുമ്പോള്‍ നാട്ടിന്‍ പുറങ്ങളിലും തണ്ണിമത്തന്‍ കൃഷി വ്യാപകമാകുകയാണ്. കുറിച്ചിത്താനത്തെ യുവ കര്‍ഷകനായ ബാബു ആളാത്ത് നടത്തിയ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പുത്സവം നടന്നു. രാസകീടനാശിനികള്‍ ഉപയോഗിക്കാതെ പൂര്‍ണമായും ജൈവവളങ്ങള്‍ മാത്രമുപയോഗിച്ചാണ് തണ്ണിമത്തന്‍കൃഷി ചെയ്തതെന്ന് ബാബു പറയുന്നു.
.
0 Comments