കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ആറാം ഉത്സവ ദിവസമായ തിങ്കളാഴ്ച പ്രസിദ്ധമായ കട്ടച്ചിറക്കാവടി ഘോഷയാത്ര നടക്കും. കട്ടച്ചിറ കാണിക്ക മണ്ഡപത്തില്‍ നിന്നും രാവിലെ 7 മണിക്ക് കാവടി ഘോഷയാത്ര ആരംഭിക്കും. ശ്രീ മുരുകാ കാവടി സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രസിദ്ധമായ കട്ടച്ചിറക്കാവടി ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
0 Comments