Breaking...

9/recent/ticker-posts

Header Ads Widget

ആദിനാരായണ സ്വാമി ക്ഷേത്രത്തില്‍ കലശവും ലക്ഷ്മീ നരസിംഹ മൂര്‍ത്തിയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളും




കുടക്കച്ചിറ ഗ്രാമത്തിന് അനുഗ്രഹ വര്‍ഷം ചൊരിയുന്ന ആദിനാരായണ സ്വാമി ക്ഷേത്രത്തില്‍  കലശവും ലക്ഷ്മീ നരസിംഹ മൂര്‍ത്തിയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളും തിങ്കളാഴ്ച നടക്കും. ദേവ പ്രശ്‌നവിധി പ്രകാരമുള്ള പരിഹാര ക്രിയകള്‍ക്കും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം നടക്കുന്ന പ്രതിഷ്ഠാ നവീകരണ കലശ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. ക്ഷേത്ര സമര്‍പ്പണ സഭ വ്യാഴാഴ്ച നടക്കും.


Post a Comment

0 Comments