Breaking...

9/recent/ticker-posts

Header Ads Widget

ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ് കേരള -കോട്ടയം ജില്ലാ സമ്മേളനവും സെമിനാറും



ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ് കേരള -കോട്ടയം ജില്ലാ സമ്മേളനവും സെമിനാറും പാലാ ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്നു. മാണി സി കാപ്പന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌റ് ഡോ. ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു.  ഡോ. ലിബിന്‍ ജോബ് സ്വാഗതമാശംസിച്ചു.  


 ഓട്ടിസം കേസുകളില്‍ ഹോമിയോപ്പതിയുടെ  സാധ്യതകളെപ്പറ്റി മാര്‍ സ്ലീവാ മെഡിസിറ്റി ഹോമിയോപ്പതി consultant ഡോ ഷാന്‍സി റെജി ക്ലാസ് നയിച്ചു.  സോഷ്യല്‍ മീഡിയയും ഡോക്ടര്‍മാരും എന്ന വിഷയത്തില്‍ ഡോ വരുണ്‍ വാസുദേവും, ഹോമിയോപ്പതി ചികിത്സയിലെ പുതിയ മാറ്റങ്ങളെ കുറിച്ച് ഡോ. മോഹനന്‍ നമ്പൂതിരിയും ക്‌ളാസുകള്‍ നയിച്ചു.  ഡോ. വി. ചന്ദ്രമോഹന്‍ ,ഡോ. ജ്യോതിഷ് ടി.കെ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments