ഏറ്റുമാനൂരപ്പന്റെ തിരുവുത്സവം മികച്ച രീതിയില്‍ നടത്താന്‍ അഹോരാത്രം പ്രയത്‌നിച്ച അഡ്മിനിസ്‌ട്രേറ്റര്‍ അരവിന്ദ് S. G നായരെ കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റി ആദരിച്ചു. ആറാട്ട് ദിനത്തില്‍ കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അരവിന്ദ് ട. ഏ നായരെ പൊന്നടാണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി ബാബു പിഷാരടി, വര്‍ക്കിങ് പ്രസിഡന്റ് ഹരിപ്രസാദ് ഉണ്ണിപ്പിള്ളില്‍, ഖജാന്‍ജി ഉണ്ണി കിടങ്ങൂര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി.
0 Comments