Breaking...

9/recent/ticker-posts

Header Ads Widget

എം. എസ്. സി. കെമിസ്ട്രിയിൽ ഒന്നാംറാങ്ക്



എം. ജി. യൂണിവേഴ്സിറ്റി എം. എസ്. സി. കെമിസ്ട്രിയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ പാലാ സെൻ്റ് തോമസ് കോളേജ് വിദ്യാർത്ഥിനി പുലിയന്നൂർ മോനിപ്പള്ളി വീട്ടിൽ അപർണ്ണ മനോജ്. അമ്മ: ശ്രീകല മനോജ് ;അച്ഛൻ: മനോജ് കുമാർ.



Post a Comment

0 Comments