Breaking...

9/recent/ticker-posts

Header Ads Widget

പാലാ മരിയസദനത്തില്‍ വനിതാ ദിനാചരണം നടന്നു.



പാലാ മരിയസദനത്തില്‍ വനിതാ ദിനാചരണം നടന്നു. വനിതാദിന ആഘോഷ പരിപാടികള്‍ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.  സമൂഹത്തില്‍ അമ്മമാര്‍ക്കും. സഹോദരിമാര്‍ക്കും, മക്കളും ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തോടെ, സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. 

കവയത്രിയും എഴുത്തുകാരിയുമായി സിജിതാ അനില്‍ അദ്ധ്യക്ഷ്യയായിരുന്നു. സന്തോഷ് മരിയ സദനം, ബൈജു കൊല്ലംപറമ്പില്‍, മിനി സന്തോഷ്, ജയിംസ് കൂടല്ലൂര്‍, റ്റിന്റു മാവേലി, ലിസ്സി, അലീന സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മരിയ സദനത്തിന്റെ വനിതാ അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.

Post a Comment

0 Comments