സഫലം 55 പ്ലസ്സിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമ്മേളനത്തില്‍ ഉഷാ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ലിന്‍സി മനോജ്,സോഫിയ ജോഷി, എല്‍സ ജോസ്, സുഷമ രവീന്ദ്രന്‍, വിനോലിന്‍, ജൂലി മാത്യു, രമാ ഭായി, ആനിയമ്മ ഇറാനി, വി.എം.അബ്ദുള്ള ഖാന്‍,രവി പുലിയന്നൂര്‍, ജയിംസ് മാത്യു, എന്‍. ജി രവീന്ദ്രന്‍, എസ്.സഞ്ജീവ് എന്നിവര്‍ പ്രസംഗിച്ചു. അനില്‍ തീര്‍ത്ഥം, ടെസ്സി ജോര്‍ജ്, സൂസമ്മ രവീന്ദ്രന്‍ തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
0 Comments