Breaking...

9/recent/ticker-posts

Header Ads Widget

ബുധനാഴ്ച അക്ഷയ തൃതീയ ദിനമായി ആചരിച്ചു.



ബുധനാഴ്ച അക്ഷയ തൃതീയ ദിനമായി ആചരിച്ചു. സ്വര്‍ണ്ണം വാങ്ങുന്നത്തിന് ഏറ്റവും മികച്ച ദിനമായി കണക്കാക്കുന്ന ഈ ദിനത്തില്‍ സ്വര്‍ണ്ണാഭരണശാലകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്  സ്വര്‍ണ്ണം വാങ്ങാനെത്തുന്നവര്‍ആയി  ഓഫറുകളും മറ്റു ഒരുക്കിയിരുന്നു.  ഈ ദിനത്തില്‍ വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ മൂല്യം ഒരിയ്ക്കലും നഷ്ടപ്പെടില്ലന്നാണ് വിശ്വാസം



Post a Comment

0 Comments