ആസ്വാദക ഹൃദയങ്ങളില്‍ ആവേശത്തിന്റെ അല തീര്‍ത്ത് അന്‍വര്‍ സാദത്ത് മ്യൂസിക് ഷോ. അന്‍വര്‍ സാദത്തിന്റെ പവര്‍ഫൂള്‍ പെര്‍ഫോമന്‍സില്‍ കാണികള്‍ ആടിയും പാടിയും നൃത്തം ചെയ്തു. വലിപ്പചെറുപ്പമില്ലാതെ ഒരു സദസ്സിനെ ഒന്നാകെ കൈയിലെടുത്ത അന്‍വറിന്റെ പ്രകടനത്തില്‍ തമിഴ്, മലയാളം ഹിറ്റുകള്‍ക്കൊപ്പം നാടന്‍ പാട്ടുകളും ഇടം പിടിച്ചു.
0 Comments